Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഹൈബ്രീഡ് കഞ്ചാവുമായി...

ഹൈബ്രീഡ് കഞ്ചാവുമായി മണിമല സ്വദേശിയായ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി :  10ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി മണിമല സ്വദേശിയായ യുവാവ് പിടിയിൽ. കറുകച്ചാൽ കൂത്രപ്പള്ളി കുര്യൻ പറമ്പിൽ വീട്ടിൽ സാം ഷാജി (28) യെ ആണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിൽ ചങ്ങനാശ്ശേരി, പാലാത്ര ബൈ പാസ്സിന് സമീപത്തുനിന്നു ചങ്ങനാശ്ശേരി പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയ്യിൽ നിന്നും 10 ഗ്രാം ഹൈ ബ്രീഡ് കഞ്ചാവ് കണ്ടെടുത്തു.

കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡി വൈ എസ് പി എസ് അഷാദിന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് ഒ ഇൻസ്പെക്ടർ അനിൽ ജോർജി ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജില്ലാപോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഠിനംകുളം ആതിര കൊലക്കേസ് : മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നിസ്സാം എ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി....

ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചു:  സിബി വർഗീസ്

തിരുവല്ല: ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചുവെന്നു സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പറഞ്ഞു. തിരുവല്ല മേഖലാ കമ്മിറ്റിയുടെ...
- Advertisment -

Most Popular

- Advertisement -