Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalഹരിയാനയിൽ നയാബ്...

ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന്

ചണ്ഡീഗഢ് : ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും .പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ രാവിലെയാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. 48 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബിജെപി മൂന്നാമതും അധികാരത്തിലേറുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്ദീപ് വാരിയർ കോൺഗ്രസിൽ

പാലക്കാട് : ബിജെപി നേതൃത്വത്തോട് ഇടഞ്ഞ യുവനേതാവ് സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നു.കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും വേദിയിലേക്ക് സ്വീകരിച്ചു.  കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന...

ചങ്ങനാശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം നവീകരണം : സെപറ്റംബറോടെ പൂർത്തിയാകും

ചങ്ങനാശേരി :  മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാന കായികവകുപ്പ് അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിക്കുന്നത്. 109 മീറ്റർ നീളവും 69 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ...
- Advertisment -

Most Popular

- Advertisement -