Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsഖത്തറിലെ പ്രകൃതിവാതക...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം: 18 പേരെ കാണാതായി

ദുബായ് : ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം.റാസ് ലഫാൻ വ്യവസായ മേഖലയിലെ ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 18 പേരെ കാണാതായി, 54 തൊഴിലാളികൾക്ക് പരിക്കേറ്റു. ഇറാൻ ആക്രമണത്തിനു പിന്നാലെ അടച്ചിട്ട പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്.

കഴിഞ്ഞ മാർച്ചിലും റാസ് ലഫാനിലെ ഈ പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റാണിത്. സ്‌ഫോടനം ആഗോള ഊർജ്ജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നാണ് സൂചന.കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കല്ലേലി – അച്ചൻകോവിൽ കാനനപാത തകർന്നു തരിപ്പണം; അയ്യപ്പ ഭക്തരുടെ യാത്ര ദുരിതത്തിൽ

 പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലം ആഗതമായിട്ടും കല്ലേലി മുതൽ അച്ചൻകോവിൽ വരെയുള്ള കാനനപാത പൂർണ്ണമായും തകർന്നു കിടക്കുന്നത് ഭക്തരെ ആശങ്കയിലാഴ്ത്തുന്നു. കാട്ടുപാതയിലൂടെയുള്ള കാൽനടയാത്ര പോലും ദുസ്സഹമായതോടെ ഇത്തവണയും അയ്യപ്പ ഭക്തരുടെ യാത്ര കടുത്ത ദുരിതത്തിലാകുമെന്ന്...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം :  സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന്...
- Advertisment -

Most Popular

- Advertisement -