Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsമധ്യതിരുവിതാംകൂറിലെ സാംസ്കാരിക...

മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായി പുഷ്പോത്സവം  മാറിയെന്ന് – മന്ത്രി വീണാ ജോർജ്

തിരുവല്ല: മധ്യതിരുവിതാംകൂറിലെ സാംസ്കാരിക ഉത്സവമായി പുഷ്പമേള മാറിയെന്നും വൈവിധ്യങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് തീർത്തെടുത്ത വർണ്ണവസന്തമാണിതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ – വിദ്യാഭ്യാസ – ആത്മീയ മേഖലയിൽ തിരുവല്ലയിൽ ഉണ്ടായ പുരോഗതിക്ക് കാരണം ഒരുമയോടെ ചേർന്നുള്ള പ്രവർത്തനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

പുഷ്പോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനവും അനുമോദന യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രസിഡൻ്റ് അഡ്വ. കെ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണമല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ജനറൽ കൺവീനർ ജൂബി പീടിയേക്കൽ, ട്രഷറർ ഷാജി തിരുവല്ല, നഗരസഭാ കൗൺസിലന്മാരായ അഡ്വ. ജെനു മാത്യു, മിനു ജോബി പീടിയേക്കൽ, സൊസെറ്റി അംഗങ്ങളായ കൊച്ചുമോൾ പ്രദീപ്, സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആണവകരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്നാൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണമായി തുറന്നുകൊടുത്താൽ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ് തയ്യാറെന്ന് റിപ്പോർട്ട് .ആണവകരാറിൽ തീരുമാനമായില്ലെങ്കിലും ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിച്ചാൽ യുദ്ധത്തിൽനിന്നു പിന്മാറാൻ ട്രംപ് തയാറാകുന്നെന്ന് യുഎസ് മാധ്യമമായ...

വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ സൗജന്യം എന്ന വിഭാഗത്തിൽനിന്ന് ‘നിയന്ത്രിത വിഭാഗ’ത്തിലേക്ക് മാറ്റി. പുതുക്കിയ നിയമപ്രകാരം 99.9 ശതമാനം ശുദ്ധതയുള്ള വെള്ളി, സെമി മാനുഫാക്‌ച്വേഡ്,...
- Advertisment -

Most Popular

- Advertisement -