Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsനഗരസഭ സെക്രട്ടറിയെ...

നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.

തിരുവല്ല: തിരുവല്ലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ  പാലിയേക്കര – കാട്ടുക്കര റോഡിൻ്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ  നഗര സഭ സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും മണിക്കൂറുകളോളം തടഞ്ഞ് വെച്ചു.

ഈ മാസം 27 ന് മുമ്പ് മരാമത്ത് പണികൾ ആരംഭിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. അഡ്വ.രവി പ്രസാദ് ജോബി പി തോമസ്, പി ജി  സുരേഷ്, ജോൺ വർക്കി, സന്തോഷ് പാലിയേക്കര എന്നിവർ  പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു

കോന്നി : കരിമാൻതോട് പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി വീട്ടുകാർ. പൂച്ചക്കുളം മണ്ണുങ്കൽ സുജയുടെ വീട്ടിലെ നായയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വെള്ളി പുലർച്ചെ നായയുടെ കുര കേട്ട് വീട്ടുകാർ...

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ഷിത ജോലി ചെയ്തിരുന്ന പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ്...
- Advertisment -

Most Popular

- Advertisement -