മല്ലപ്പള്ളി: പമ്പാ പരിരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന എൻ കെ സുകുമാരൻ നായരുടെ സ്മരണയ്ക്കായി പത്തനംതിട്ട പരിസ്ഥിതി സൗഹൃദസമിതി ഏർപ്പെടുത്തിയ പുരസ്കാരം
(20,000 രൂപ) ജോസഫ് എം പുതുശേരിക്ക്.
മാർച്ച് 3ന് തുരുത്തിക്കാട് ബിഎഎം കോളജിൽ നടക്കുന്ന എൻ.കെ.സുകുമാരൻ നായർ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.