Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് ചോദ്യപേപ്പർ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ സി ബി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് ജമാലുദ്ദീൻ എന്ന മാദ്ധ്യമപ്രവർത്തകനെയാണ് സിബിഐ പിടികൂടിയത്.ഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും ഇയാൾ സഹായിച്ചെന്നതാണ് സിബിഐ അറിയിക്കുന്നത്.

അതേസമയം ,ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ്, ​ഗോധ്ര, ഖേദ എന്നിവിടങ്ങളിൽ സിബിഐ സം​ഘം റെയ്ഡ് നടത്തുകയാണ്.ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയില്‍നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാംഗ്ലൂർ റോഡ് പാലം അപകടത്തിൽ: കൽക്കെട്ട് ഇടിഞ്ഞു

ആറന്മുള : പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന്റെ കെട്ടുകൾ കൂടുതൽ ഇടിഞ്ഞു. അടുത്തിടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡിലൂടെ വലിയ ഭാരത്തിൽ...

സാമ്പത്തിക തട്ടിപ്പ് കേസ് : മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ആവശ്യം ഹൈക്കോടതി തള്ളി.കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി...
- Advertisment -

Most Popular

- Advertisement -