Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്തെ 20...

സംസ്ഥാനത്തെ 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

കൊച്ചി : സംസ്ഥാനത്തെ 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചാണ് റെയ‍്‍ഡ്. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി മുതലാണ് റെയ്ഡ് ആരംഭിച്ചത്. എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനമായി റെയ്ഡ് നടന്നത്. ഒളിവിൽ കഴിയുന്ന പിഎഫ്ഐ കേസുകളിലും പാലക്കാട് ശ്രീനിവാസൻ വധക്കേസിലും പ്രതികളായവരെ തിരഞ്ഞാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 16-12-2024 Win Win W-800

1st Prize Rs.7,500,000/- (75 Lakhs) WJ 545874 (CHITTUR) Consolation Prize Rs.8,000/- WA 545874 WB 545874 WC 545874 WD 545874 WE 545874 WF 545874 WG 545874 WH 545874 WK...

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ...
- Advertisment -

Most Popular

- Advertisement -