Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsKasargodനീലേശ്വരം വെടിക്കെട്ടപകടം...

നീലേശ്വരം വെടിക്കെട്ടപകടം : ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് (32) മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രതീഷിന് അപകടത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴക്കെടുതി മുന്നൊരുക്കങ്ങൾ അപര്യാപ്തം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട :കനത്ത മഴയെ തുടർന്ന് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യമാണ് ഉള്ളതെന്നും ആറിന്റെ തീരത്ത് താമസിക്കുന്നവർ വെള്ളപൊക്ക ഭീക്ഷണിയിലാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടുവെന്നും ബിജെപി...

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം:അ‍ഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനിയായ അ‍ഞ്ചുവയസുകാരി അതീവ ​ഗുരുതരാവസ്ഥയിൽ.മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്. മൂന്നീയുരിലെ പുഴയിൽ കുളിച്ചപ്പോഴാണ്...
- Advertisment -

Most Popular

- Advertisement -