Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുന്‍കൂർ ജാമ്യാപേക്ഷയുമായി...

മുന്‍കൂർ ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

കൊച്ചി : ബലാത്സംഗക്കേസ് പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുന്‍കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ.രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത് .പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എസ്. രാജീവ് മുഖേനയാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് .ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല പരാതി നല്‍കിയതെന്നും ഹർജിയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നൻകരച്ചിറ നാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

കാവുംഭാഗം : മന്നൻകരച്ചിറ ശ്രീനാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സപ്തംബർ 14 മുതൽ കൃഷ്ണഗാഥ പാരായണം ആരംഭിക്കുന്നു . ജയപ്രകാശ് നാരായണനാണ് യജ്ഞാചാര്യൻ . ഷീജാ മനോജ് പല്ലാട്ടു്, രമാ രാധാകൃഷ്ണൻ കൃഷ്ണകൃപ, കുസുമകുമാരി...

ശബരിമലയിൽ അമിത വിലയീടാക്കൽ : സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി

ശബരിമല : സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി  രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ...
- Advertisment -

Most Popular

- Advertisement -