Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsനിരണം ചുണ്ടന്...

നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി: ഡോക്കിന്റെ ഉദ്ഘാടനം 27 ന്

തിരുവല്ല:  നിരണം ചുണ്ടന് പമ്പയുടെ മടിത്തട്ടിൽ ഇരിപ്പിടമൊരുങ്ങി. ഡോക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 27 ന് നിരണം ചുണ്ടൻ ജംഗ്ഷൻ (തേവേരിൽ ) ഡോക്ക് യാഡിൽ  ഉച്ചയ്ക്ക് 3 മണിക്ക് നടക്കും. കെ.ജി.എ ഗ്രൂപ്പ് ചെയർമാനും നിരണം ചുണ്ടൻ ക്യാപ്റ്റനുമായ കെ.ജി. ഏബ്രഹാം ഉദ്ഘാടനം നിർവ്വഹിക്കും. നിരണം ചുണ്ടൻ വള്ള സമിതി പ്രസിഡന്റ് റെജി അടിവാക്കൽ അധ്യക്ഷത വഹിക്കും. പ്രശസ്ത സംവിധായകൻ ബ്ലെസ്സി, ചാനൽ അവതാരകൻ  ആർ  ശ്രീകണ്ഠൻ നായർ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തുടങ്ങിയവർ പങ്കെടുക്കും.

എൻ ബി സി ( നിരണം ബോട്ട് ക്ലബ്‌ ) സാമ്പത്തിക സമാഹരണത്തിനായി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് വൈകിട്ട്  5 മണിക്ക് കടപ്ര മാൾ ഗ്രാന്റിൽ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 28-08-2024 Fifty Fifty FF-108

1st Prize Rs.1,00,00,000/- FW 188982 (ERNAKULAM) Consolation Prize Rs.8,000/- FN 188982 FO 188982 FP 188982 FR 188982 FS 188982 FT 188982 FU 188982 FV 188982 FX 188982...

പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്

തിരുവല്ല : പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്. ഉത്രാടം മുതൽ തുടങ്ങിയ ചേരിതിരിഞ്ഞുള്ള അടിപിടിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി അയച്ചു. തിരുവോണ ദിവസവും പരസ്പരം...
- Advertisment -

Most Popular

- Advertisement -