Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനഴ്സിംഗ് കോളേജ്...

നഴ്സിംഗ് കോളേജ് റാഗിങ് : 5 പേരുടെയും തുടർപഠനം വിലക്കും; നഴ്സിം​ഗ് കൗൺസിൽ

കോട്ടയം : കോട്ടയം ഗവ നഴ്സിംഗ് കോളേജ് റാഗിങ് പ്രതികൾ 5 പേരുടെയും തുടർപഠനം വിലക്കുമെന്ന് നഴ്സിംഗ് കൗൺസിൽ .നഴ്സിം​ഗ് കൗൺസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്..കോളേജ് അധികൃതരെയും സംസ്ഥാന സർക്കാരിനേയും ഉടൻ രേഖാമൂലം തീരുമാനം അറിയിക്കുമെന്നും കൗൺസിൽ പ്രതിനിധികൾ വ്യക്തമാക്കി.അഞ്ച് വിദ്യാർത്ഥികളെയും ഇനി കേരളത്തിൽ പഠിക്കാൻ അനുവദിക്കില്ലെന്ന് കൗൺസിൽ പ്രതിനിധകൾ അറിയിച്ചു

അതേസമയം ,റാഗിങ്ങിനെതിരെ 4 വിദ്യാർഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. റാഗിങ് നടന്ന മുറിയിൽ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളത്ത് 2 പേർ ഷോക്കേറ്റ് മരിച്ചു

പന്തളം : പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു.കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം. പന്നി കയറാതിരിക്കാൻ...

പെരിങ്ങരയിൽ ഭീതി വിതച്ച് കാട്ടുപന്നികൾ

തിരുവല്ല :  പെരിങ്ങര പഞ്ചായത്തിൽ  ഭീതി വിതച്ച് കാട്ടുപന്നി കൂട്ടം.  പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലും എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്വാമി പാലം, ഇളയിടത്ത് തുടങ്ങിയ...
- Advertisment -

Most Popular

- Advertisement -