Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഎസ്‌ഐയെ വാഹനമിടിപ്പിച്ച...

എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിലായി. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരില്‍ നിന്നു കസ്റ്റഡിയിലായത് .ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്താണിയാൾ.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്നാണ് എഫ്‌ഐആർ റിപ്പോർട്ട് . പ്രതികൾ ലഹരി കൈമാറുന്ന സമയത്താണു പൊലീസ് എത്തിയത്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. ലഹരി ഇടപാടുകൾ തെളിയിക്കുന്ന വിവരങ്ങൾ അലന്റെ ഫോണിൽ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിച്ച് യു ഡി എഫ്

കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിച്ച് യു ഡി എഫ്. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡൻ്റ് കെ കെ വത്സല, വൈസ് പ്രസിഡൻ്റ് ഉണ്ണി പ്ലാച്ചേരി എന്നിവർ പുറത്തായി.      കോയിപ്രം ബ്ലോക്ക് ഇടയ്ക്കാട്...

Kerala Lottery Results : 30-12-2024 Win Win W-802

1st Prize Rs.7,500,000/- (75 Lakhs) WM 655342 (CHITTUR) Consolation Prize Rs.8,000/- WA 655342 WB 655342 WC 655342 WD 655342 WE 655342 WF 655342 WG 655342 WH 655342 WJ...
- Advertisment -

Most Popular

- Advertisement -