Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപി സി...

പി സി ജോർജിന് ജാമ്യം

കോട്ടയം : ചാനൽ ചർച്ചയിൽ മതവിദ്വേഷം നടത്തി എന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് പി സി ജോർജിന് ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മജിസ്​ട്രേറ്റ്​​ കോടതി ജാമ്യം അനുവദിച്ചു.ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു.തിങ്കളാഴ്ചയാണ് ജോർജ് കോടതിയിൽ കീഴടങ്ങിയത്.റിമാൻഡിലായ പി സി ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്

കോട്ടയം : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന ‘ഉമ്മൻ ചാണ്ടി സ്മൃതിസംഗമം’ അനുസ്മരണ സമ്മേളനം രാവിലെ 9ന് പുതുപ്പള്ളി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി...

സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്...
- Advertisment -

Most Popular

- Advertisement -