Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ അനുഗ്രഹ...

കുറ്റൂർ അനുഗ്രഹ റസിഡൻ്റ്സ്  അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും 7-ന്

തിരുവല്ല: കുറ്റൂർ അനുഗ്രഹ  റസിഡൻ്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും 7-ന് കുറ്റൂർ പഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 7 മണിക്ക് പതാക ഉയർത്തൽ. 7.30 നു  ഓണപ്പൂക്കള മത്സരം, 9 ന് കുട്ടികളുടെ കലാപരിപാടികൾ, 10ന് ഘോഷയാത്ര, 10.30 തിരുവാതിര, 11.30 നു  ലൈലാ ജോർജ്ജിന്റെ  പാർത്ഥനാ ഗാനത്തോട്  പൊതുസമ്മേളനം  കവയിത്രി രേഖ ആർ താങ്കൾ  ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ്  ആർ സി നായർ  അധ്യക്ഷത വഹിക്കും.

സംസ്ഥാന മാതൃഭാഷ പുരസ്കാര ജേതാവ് മറിയാമ ജോസഫ്  മുഖ്യപ്രഭാഷണം നടത്തും.  പഞ്ചായത്ത് പ്രസിഡൻ്റ്  അനുരാധ സുരേഷ്  ഓണസന്ദേശം നൽകും.  ജോർജ്ജ് ചക്കാലത്തറ  സ്വാഗതവും, ഗ്രി ജോസ് പാണ്ടിച്ചേരിൽ  കൃതജ്ഞതയും    ടി.കെ പ്രസന്നകുമാർ , ജയകൃഷ്ണൻ   കെ, ശ്രീ പ്രകാശ്, ധന്യസുരേഷ്  എന്നിവർ ആശംസ നൽകും.  1-ന് ഓണസദ്യ,  2 ന് കലാകായിക മത്സരങ്ങൾ എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: പ്രായപരിധി 58 ആയി കുറച്ചു

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി ദേവസ്വം ബോർഡ് 60ൽ നിന്നു 58 ആയി കുറച്ചു. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത എസ്എസ്എൽസി. കേരളത്തിൽ ജനിച്ചവരും കേരളീയ...

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നു ; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവല്ല : സമൂഹത്തിൻ്റെ മാറ്റത്തിന് വേണ്ടി നിലകൊണ്ട് പ്രത്യാശയുടെ ഊന്ന് വടികളായി വൈ.എം.സി.എ കൾ മാറണമെന്നും മാനസിക ആരോഗ്യം തകരുന്ന സാഹചര്യത്തിൽ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്ന മാറ്റത്തിന് യുവജനങ്ങളെ നയിക്കുവാൻ സാധിക്കണമെന്നും സംസ്ഥാന...
- Advertisment -

Most Popular

- Advertisement -