Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅതിർത്തിയിൽ പാക്...

അതിർത്തിയിൽ പാക് വെടിവയ്പ്പ് : ബിഎസ്എഫ് ജവാന് പരിക്ക്

ശ്രീനഗർ : ജമ്മുവിലെ അഖ്‌നുർ മേഖലയിൽ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്.വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനു പരുക്കേറ്റു. പുലർച്ചെ 2:35നായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ് നടത്തിയത്.പിന്നാലെ ബിഎസ്എഫ് പ്രത്യാക്രമണം നടത്തി.സൈനികർ അതീവ ജാഗ്രതയിലാണ്. സെപ്റ്റംബർ 18നാണ് ജമ്മുവിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം

തിരുവല്ല : കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്ന് മോഷ്ടാക്കൾ കാണിക്കവഞ്ചിയുമായി കടന്നു. ഇന്ന് പുലർച്ചയോടെ ക്ഷേത്ര മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കീഴ്വായ്പൂർ പോലീസ്...

Kerala Lotteries Results : 22-01-2025 Fifty Fifty FF-126

1st Prize Rs.1,00,00,000/- FU 761270 (VADAKARA) Consolation Prize Rs.8,000/- FN 761270 FO 761270 FP 761270 FR 761270 FS 761270 FT 761270 FV 761270 FW 761270 FX 761270...
- Advertisment -

Most Popular

- Advertisement -