Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsപാക് വ്യോമാക്രമണം...

പാക് വ്യോമാക്രമണം : 3 അഫ്​ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്‌ഗാനിസ്ഥാനിൽ നടന്ന പാക് വ്യോമാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ഉര്‍ഗൂണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടത് . മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായും എസിബി അറിയിച്ചു. ആക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള ത്രിരാഷ്ട്ര ടൂർണമെന്റ് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് റദ്ദാക്കി. അഫ്ഗാനിലെ ഉര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതെന്നും നിരവധി പേർ കൊല്ലപ്പെട്ടുവെന്നും അഫ്‌ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : മുനമ്പം അന്വേഷണ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും...

KERALA LOTTERY RESULT 31/03/2024: Akshaya Lottery Result AK-645

1st Prize Rs.7,000,000/- AJ 884507 (ATTINGAL) Consolation Prize Rs.8,000/- AA 884507 AB 884507 AC 884507 AD 884507 AE 884507 AF 884507 AG 884507 AH 884507  AK884507...
- Advertisment -

Most Popular

- Advertisement -