Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പാസംഗമം 12...

പമ്പാസംഗമം 12 ന്

ശബരിമല: ശബരിമലയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പമ്പാസംഗമം സാംസ്‌കാരികോത്സവം 2025 ജനുവരി 12 വൈകുന്നേരം നാലു മണിക്ക് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. പമ്പാ മണപ്പുറത്ത് നടക്കുന്ന ചടങ്ങിൽ സിനിമാതാരം ജയറാം വിശിഷ്ട അതിഥിയാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത്, എം.എൽ.എ മാരായ അഡ്വ .പ്രമോദ് നാരായണൻ, അഡ്വ. കെ. യു ജനീഷ്‌കുമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുത്തൂറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു

തിരുവല്ല: മുത്തൂറിൽ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ മറ്റൊരു കാർ ഇടിച്ചു. ആർക്കും പരിക്കില്ല.  ഇന്ന് ഉച്ചയ്ക്ക്  3 മണിയോടെ മുത്തൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം. റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന...

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പ്രളയ സാധ്യത മുന്നറിയിപ്പ് ഉള്ളതിനാൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം ജില്ലയിലെ മീനച്ചിൽ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ചും, കോഴിക്കോട് ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -