Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeHealthകൊച്ചി അമൃത...

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക്  മെഗാ മെഡിക്കൽ ക്യാമ്പ് 14 -ന്

കൊച്ചി : മാതാ അമൃതാനന്ദമയിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും,  അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ 25 – ആം വാർഷികാഘോഷങ്ങളുടെയും  ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 14-ന്  സംഘടിപ്പിക്കുന്നു.

18 വയസ്സിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ്.  ഞായറാഴ്ച്ച കൊച്ചി അമൃത ആശുപത്രിയിൽ വെച്ചാണ് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുന്നതാണ്. രജിസ്ട്രേഷനായി 79949 99773 / 79949 99833 (രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ) എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ

റാന്നി: കീക്കൊഴൂർ-വയലത്തല പുത്തൻപള്ളിയോടം നീരണിയൽ കർമ്മം ഗോവാ ഗവർണ്ണർ അഡ്വ.പി. എസ് ശ്രീധരൻ പിളള നിർവഹിച്ചു. റാന്നി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് വി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ്...

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ സമാപിച്ചു

തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ  സമാപിച്ചു.  സമാപന പടയണി ചടങ്ങുകൾ ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന്  പുലർച്ചെയോടെയാണ് അവസാനിക്കുന്നത്.  ഇന്ന്  പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത...
- Advertisment -

Most Popular

- Advertisement -