തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ മത്സ്യ കൃഷി നടത്തുന്ന കർഷകർക്ക് ഫിക്ഷറീസ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ മത്സ്യ കുഞ്ഞുങ്ങളെ വിതരണ ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് വിതരണ ഉത്ഘാടനം ചെയ്തു. ഫിഷറീസ് വകപ്പ് ഉദ്യേഗസ്തർ, മത്സ്യ കർഷകർ എന്നിവർ പങ്കെടുത്തു. ഇരുപത്തയ്യായിരം മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു