Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsKochiകരുവന്നൂര്‍-കണ്ടല സർവീസ്...

കരുവന്നൂര്‍-കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : കരുവന്നൂര്‍,കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ, കണ്ടല സഹകരണ തട്ടിപ്പ് കേസിലെ അഖിൽ ജിത്ത് എന്നിവർക്കാണ് ജാമ്യം നൽകിയത്.വിചാരണ ഇല്ലാതെ ഒന്നര വർഷമായി റിമാൻഡിൽ കഴിയുന്നത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലസ്ഥാനത്ത് റോഡ് അടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി.റോഡ് അടച്ചു കെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരും .മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ആരാണ് യോഗത്തിൽ പങ്കെടുത്തത്...

പോക്സോ കേസ് പ്രതി  13 കാരിയോട് ലൈംഗികാതിക്രമം കാട്ടിയതിന് പിടിയിൽ

പത്തനംതിട്ട: കഴിഞ്ഞവർഷം സ്കൂൾ വെക്കേഷൻ കാലയളവിൽ അച്ഛന്റെ വീട്ടിൽ പോയ 13 കാരിയെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പോലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാൽ...
- Advertisment -

Most Popular

- Advertisement -