Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiവിവാഹ മോചന...

വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ് : സുപ്രീം കോടതി

ന്യൂഡൽഹി : വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.സ്വകാര്യത ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി തെളിവായ ഫോൺ സംഭാഷണം തള്ളിയത്. എന്നാൽ മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റിനിർത്താനാകില്ലെന്ന്  ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷനായ സുപ്രീകോടതി ബെഞ്ച് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ : തകഴിയിൽ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. പ്രിയ വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലർക്കാണ്....

ഭഗവദ് ഗീതയില്‍ കൈവച്ച് സത്യപ്രതിജ്ഞ ചെയ്ത് കാഷ് പട്ടേല്‍ എഫ്.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടൻ : ഇന്ത്യൻ വംശജനായ കാഷ് പട്ടേല്‍ യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. സഹോദരി,ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ്...
- Advertisment -

Most Popular

- Advertisement -