Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്തു നിന്ന്...

കൊല്ലത്തു നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികൾ ശാസ്താംകോട്ടയിൽ മരിച്ച നിലയില്‍

കൊല്ലം : കൊല്ലത്തു നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടാരക്കര പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്പലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്.ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി...

വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ 41 മഹോത്സവം

തിരുവല്ല : വളഞ്ഞവട്ടം തിരു ആലുംത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഇന്ന് 41 മഹോത്സവം. വൈകിട്ട് 6.40 ന് വിശേഷാൽ ദീപാരാധന,7 മണിക്ക് അത്താഴപൂജ, 7.30 മണിക്ക് വിളക്കിനെഴുന്നള്ളിപ്പും സേവയും. ക്ഷേത്രം മേൽശാന്തി വാഴൂർ...
- Advertisment -

Most Popular

- Advertisement -