Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡല മഹോത്സവത്തിന്...

മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം: മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

ശബരിമല: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനത്തിനു ശനിയാഴ്ച (27) സമാപനം. രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.

മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി കെണിയിൽ കുടുങ്ങി

കൊല്ലം : പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി.അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.കഴിഞ്ഞദിവസങ്ങളിലാണ് പ്രദേശത്ത് പുലിയുടെ ആക്രമണമുണ്ടായത്.അടുകളെയും വളർത്തു നായ്ക്കളെയും പുലി കൊന്നിരുന്നു. ഇതിനുപിന്നാലെയാണ്...

ഗതാഗത നിരോധനം

പത്തനംതിട്ട : ഫെബ്രുവരി രണ്ടു മുതല്‍ ആറുവരെ ടാറിംഗ് നടക്കുന്നതിനാല്‍ കലഞ്ഞൂര്‍ -പാടം റോഡില്‍ മാങ്കോട് മുതല്‍ ചിതല്‍വെട്ടി വരെ വാഹന ഗതാഗതം താല്‍കാലികമായി നിരോധിച്ചു. മാങ്കോട് -പാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വട്ടക്കാവ്...
- Advertisment -

Most Popular

- Advertisement -