Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉപതിരഞ്ഞെടുപ്പ് :...

ഉപതിരഞ്ഞെടുപ്പ് : ഉത്തര്‍പ്രദേശിൽ ബിജെപിയും തമിഴ്‌നാട്ടിൽ ഡിഎംകെയും ജയിച്ചു

ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ മില്‍കിപുറിലും തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മില്‍കിപുറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രഭാനു പാസ്വാനും ഈറോഡ് ഈസ്റ്റില്‍ ഡി.എം.കെ സ്ഥാനാര്‍ഥി വി.സി ചന്ദ്രകുമാറും വിജയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഫൈസാബാദ് സീറ്റിൽ നിന്ന് സമാജ്‍വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദ് വിജയിച്ചതിന് പിന്നാലെ മിൽകിപുർ എംഎൽഎ സ്ഥാനം രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് .കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ്.ഇളങ്കോവൻ അന്തരിച്ചതിനെ തുടർന്നാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.കോൺഗ്രസിന്റെ സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആംബുലന്‍സ് വിട്ടുനല്‍കികാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വെള്ളറട സ്വദേശിനിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍...

മോഹൻലാൽ നായകനാകുന്ന  ‘അതിമനോഹരം’  സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും ആരംഭിച്ചു

പത്തനംതിട്ട : മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയുടെ ചിത്രീകരണം പമ്പയിലും നിലയ്ക്കലിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു. നിലയ്ക്കൽ, പമ്പ എന്നീ പ്രദേശങ്ങളിൽ ഷൂട്ടിങ് നടത്താൻ കേരള ഹൈക്കോടതിയും...

- Advertisment -

Most Popular

- Advertisement -