Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് പ്ലസ്...

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ : പരീക്ഷയെ ചൊല്ലിയുള്ള ടെൻഷൻ മൂലമെന്ന് സൂചന

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. വട്ടിയൂർക്കാവ് മരുതം കുഴിയിൽ ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശൻ(17) ആണ് മരിച്ചത്.വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ  രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് .കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിന്നിരുന്നതായി വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്ന് ബെഡ്റൂമിലെ മേശയിലിരുന്ന ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.ഏക മകനായിരുന്നു ദർശൻ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസമുള്ള കുഞ്ഞുമരിച്ചു : ദുരൂഹതയെന്ന് പിതാവ്

കോഴിക്കോട് : അടപ്പ് തൊണ്ടയിൽകുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞുമരിച്ചു. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുഞ്ഞിന്റെ പിതാവ് രംഗത്തെത്തി.പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് കഴിഞ്ഞ രാത്രി മരിച്ചത്. കുഞ്ഞിനെ...

ചവിട്ടു നാടകത്തിന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്

തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം  ചവിട്ടു നാടകത്തിന്  ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്.  തുടർച്ചയായി മൂന്നാം വര്‍ഷം ആണ്‌ സ്കൂള്‍ ഈ നേട്ടം...
- Advertisment -

Most Popular

- Advertisement -