Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാപക മ‍ഴയ്ക്ക്...

വ്യാപക മ‍ഴയ്ക്ക് സാധ്യത : 12 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മ‍ഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.  ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസങ്ങൾക്കുള്ളിൽ കാലവർഷം എത്തുമെന്നാണ് പ്രവചനം. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട് .കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 14-04-2026 Sthree Sakthi SS-515

1st Prize Rs.1,00,00,000/- SU 127849 (NEYYATTINKARA) Consolation Prize Rs.5,000/- SN 127849 SO 127849 SP 127849 SR 127849 SS 127849 ST 127849 SV 127849 SW 127849 SX 127849...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് .എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടും...
- Advertisment -

Most Popular

- Advertisement -