Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകായികമേളയിലെ പ്രതിഷേധം...

കായികമേളയിലെ പ്രതിഷേധം : സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : കായികമേളയിലെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും .

അതേസമയം, പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഈ സ്‌കൂളുകളിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ അന്വേഷണം തുടരുമെന്ന് മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതിയ വഖഫ് ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ന്യൂഡൽഹി : ജെ പി സി ശുപാർശകളോടെയുള്ള പുതിയ വഖഫ് ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി .കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ശേഷം...

ബലിതര്‍പ്പണത്തിന് സ്നാനഘട്ടങ്ങൾ ഒരുങ്ങി

തിരുവല്ല: താലൂക്കില്‍ വിവിധ ഇടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ചടങ്ങുകൾ വിവിധ യിടങ്ങളിൽ  നാളെ പുലർച്ചെ മുതൽ  ആരംഭിക്കും.  ഇത്തവണ കൂടുതൽ തിരക്ക് പരിഗണിച്ചും ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന...
- Advertisment -

Most Popular

- Advertisement -