Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട :...

പത്തനംതിട്ട : പ്രമുഖർ ബിജെപിയിൽ ചേർന്നു

പത്തനംതിട്ട : ആയിരുർ പഞ്ചായത്തിലെ മുൻ യു ഡി എഫ് ചെയർമാനും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് വർക്കിംഗ്‌ പ്രസിഡന്റു മായ ജോൺസൺ മാത്യു അയിരൂർ, സിപിഎം  ചെറുകോല്പുഴ ബ്രാഞ്ച് മുൻ സെക്രട്ടറി സാം ഫിലിപ്പ് മലയാറ്റ്,, മിഥുൻരാജ് പാതിയോടിൽ, മഹേഷ്‌ പാറക്കാലായിൽ, അശ്വിൻ പട്ടശ്ശേരിൽ, കാർത്തിക് മുടീത്രയിൽ, ബിനുക്കുട്ടൻ പരുവേലിൽക്കുഴിയിൽ ,ശരത് കീമഠത്തിൽ തുടങ്ങിയവർ ബിജെപി ജില്ലാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനിൽ നിന്നും അംഗത്വം സ്വീകരിച്ചു.

ജില്ലാ പ്രസിഡന്റ്‌ അഡ്വ വി എ സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ്‌ അയിരൂർ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ, ബിജെപി അയിരൂർ മണ്ഡലം പ്രസിഡന്റ്‌ സിനു എസ്സ് പണിക്കർ, അയിരൂർ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ അജയ് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു മുൻപിൽ ഡ്രോൺ പറത്തിയ സംഭവം: അന്വേഷണം തുടങ്ങി

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു സമീപം അജ്ഞാതർ ഡ്രോൺ പറത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. അതിതീവ്ര സുരക്ഷാ മേഖലയാണ് സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി 10.03-ഓടെ പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ...

സന്നിധാനത്തെ പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമല സന്നിധാനത്തെ പുതിയ ഭസ്മക്കുളം നിർമിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉന്നതാധികാര സമിതിയെ അറിയിക്കാതെയാണ് നിർമാണ പ്രവർത്തനം ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. നിരവധി ഭക്തർ വരുന്ന ശബരിമലയിൽ പുതിയ നിർമാണ...
- Advertisment -

Most Popular

- Advertisement -