Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രതിപക്ഷ നേതാവിനെതിരെ...

പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം DCC-ക്ക് മുന്നിൽ ഫ്‌ളക്‌സുകൾ

കൊച്ചി : എറണാകുളം ഡിസിസി ഓഫീസിന്റെ എതിർവശത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്‌ളക്‌സുകൾ.ഡിസിസി ഓഫീസിന് തൊട്ടു മുൻവശത്തായി രണ്ട് ഫ്‌ളക്‌സുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത് .പിആർ വർക്കിന്റെ ബലത്തിൽ മുതിർന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം വിലപ്പോകില്ലെന്നുമാണ് ഒരു ഫ്ളക്സില്‍ പറയുന്നത് .തൊട്ടടുത്തായി സ്ഥാപിച്ചിട്ടുള്ള മറ്റൊരു ഫ്‌ളക്‌സിൽ വി.ഡി. സതീശന്റെ പിആർ പണി അവസാനിപ്പിക്കുക. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിച്ചുകൊള്ളുമെന്നും പറയുന്നു .കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും

തിരുവല്ല: സംരംഭ വർഷം 2024 - 2025 ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച  സംരംഭക സഭയും സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ...

ഗതാഗത നിരോധനം

തിരുവല്ല : ഇരവിപേരൂര്‍ നിരത്ത് ഭാഗത്തിന്റെ അധീനതയിലുള്ള വരട്ടാര്‍ ബ്രിഡ്ജ് ഇന്‍ എം.സി റോഡ് - കല്ലിശ്ശേരി ഇരവിപേരൂര്‍ റോഡിലെ ആറാട്ട്കടവ് മുതല്‍ ഓതറ വരെയുള്ള ഭാഗത്ത് ബി സി ഓവര്‍ലേ പ്രവൃത്തി...
- Advertisment -

Most Popular

- Advertisement -