Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsകായികമേളയിലെ പ്രതിഷേധം...

കായികമേളയിലെ പ്രതിഷേധം : സ്കൂളുകളുടെ വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : കായികമേളയിലെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചതിനെ തുടർന്ന് രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും .

അതേസമയം, പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഈ സ്‌കൂളുകളിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ അന്വേഷണം തുടരുമെന്ന് മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് പുതിയ ആധാർ സേവന കേന്ദ്രം ആരംഭിച്ചു

കോട്ടയം : കേരളത്തിൽ യുഐഡിഎഐ നേരിട്ട് നടത്തുന്ന ആധാർ സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ യുഐഡിഎഐ നേരിട്ട്...

തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ : തമിഴ് നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്. ചെന്നൈയിലെ വസതിയിൽ നിന്നാണ്...
- Advertisment -

Most Popular

- Advertisement -