Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduറാഗ്ഗിങ് :...

റാഗ്ഗിങ് : 11 മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ 11 വിദ്യാർഥികൾക്ക് സസ്പെൻഷൻ .കോളജ് ഹോസ്റ്റലിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌ .പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിലാണ് നടപടി.തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് നൽകി.മാനസികമായും ശാരീരകമായും ഉപദ്രവിച്ചെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു : പിതാവ് മരിച്ചു

ചെന്നൈ : നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി.ചാക്കോ മരിച്ചു .ഷൈനിന് പരിക്കുണ്ട്. രാവിലെ ഏഴു മണിയോടെ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

സിദ്ദിഖിനെതിരായ പീഡന കേസ് : മാസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന

തിരുവനന്തപുരം : നടൻ സിദ്ദിഖിനെതിരായ പീഡന കേസിൽ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയില്‍ പറയുന്ന പ്രിവ്യു ഷോയ്ക്കും...
- Advertisment -

Most Popular

- Advertisement -