Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsരണ്ടാമത്തെ ബലാത്സംഗ...

രണ്ടാമത്തെ ബലാത്സംഗ കേസിലും മുന്‍കൂര്‍ജാമ്യപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ രണ്ടാമത്തെ കേസിലും രാഹുല്‍ മാങ്കൂട്ടത്തിൽ മുന്‍കൂര്‍ജാമ്യപേക്ഷ സമർപ്പിച്ചു .തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും നല്‍കി.വ്യക്തതയില്ലാത്ത കേസെടുത്ത് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് രാഹുൽ ഹർജിയിൽ ആരോപിക്കുന്നത്.ഹര്‍ജി ഇന്നു തന്നെ പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം...

രാഹുലിനും പ്രിയങ്കയ്ക്കും മോദിയുടെ സ്വരം: എം വി ഗോവിന്ദൻ

തിരുവല്ല: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ സ്വരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും...
- Advertisment -

Most Popular

- Advertisement -