Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിൽ...

രാഹുൽ മാങ്കൂട്ടത്തിൽ മൂന്ന് ദിവസം എസ്ഐടി കസ്റ്റഡിയിൽ

തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസം എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു .തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്ന് പ്രതിഭാഗം വാദിച്ചു .കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും രാഹുൽ കോടതിയിൽ വാദിച്ചു .7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുലുമായി എസ്ഐടി സംഘം ഉടൻ തെളിവെടുപ്പ് ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൊടുപുഴയിൽ നിന്ന് മൂന്നുദിവസം മുമ്പ് കാണാതായ ആളിന്റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി

തൊടുപുഴ : തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിൽ നിന്നും കണ്ടെത്തി. മലിനജലം ശേഖരിച്ചിരുന്ന പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ...

പുഷ്പ 2 റിലീസ് : തിക്കിലും തിരക്കിലും ഒരു മരണം

ഹൈദരാബാദ് : പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു.ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -