Monday, September 14, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് അധ്യാപകരെ...

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളേജില്‍ വിവിധ അദ്ധ്യയന വിഷയങ്ങളില്‍ 2026-2027 വര്‍ഷത്തേയ്ക്കുള്ള ഡിഡി ഗസ്റ്റ് അദ്ധ്യാപകരുടെ (.male & female) നിയമനത്തിനുള്ള അപേക്ഷകള്‍ 2026 ഏപ്രില്‍ 16 വരെ സ്വീകരിക്കുന്നതാണ്. ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ബയോ-കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, സംസ്‌കൃതം, മലയാളം, ഹോം സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.collegiateedu.kerala.gov.in രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. പി.എച്ച്.ഡി, യൂ.ജി.സി. നെറ്റ് പാസ്സായവര്‍ക്ക് മുന്‍ഗണന. വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം കോളേജ് ഓഫീസില്‍ ഏപ്രില്‍ 16 നു മുന്‍പായി സമര്‍പ്പി ക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍: 0481-2420109, 9895871037, 9496115701.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്:  നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക്  മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും.  ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്  ധാരണ. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി...

യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം : ഉഭയകക്ഷി ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് തീരുമാനമാകും. യുഡിഎഫ്...
- Advertisment -

Most Popular

- Advertisement -