ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്), 58 (ആശാന്‍കവലഗേറ്റ്) എന്നിവ ആഗസ്റ്റ് 28 ന് രാവിലെ എട്ട് മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയിലുള്ള മൂന്ന് മണിക്കൂർ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവൽ ക്രോസുകളിലൂടെ പോകണം.