ആലപ്പുഴ : തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റിഡി റോഡ് ഗേറ്റ്) ജനുവരി ഒന്നിന് വൈകിട്ട് എട്ട് മണി മുതല്‍ രണ്ടിന് രാവിലെ ആറ് മണി വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര ഗേറ്റ്)) വഴി പോകേണ്ടതാണ്.






