Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമഴ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പ്

കോട്ടയം : അടുത്ത മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 155-ാം മത് ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു. മുണ്ടിയപ്പള്ളി തൊട്ടിപ്പാറ ജംഗ്ഷനിൽ രണ്ടാം വാർഡ് പ്രസിഡന്റ് കുര്യൻ ചെറിയാന്റെ അധ്യക്ഷതയിൽ...

അയൽവാസിയുടെ കടയുടെ മുൻപിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ആറന്മുള : അയൽവാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വർണാഭരണങ്ങളും തിരികെ നൽകുന്നില്ലെന്നാരോപിച്ച് അയൽവാസിയുടെ കടയുടെ മുൻപിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ഞായറാഴ്ച രാവിലെ മരിച്ചു. വല്ലന രാജാവിലാസം വീട്ടിൽ...
- Advertisment -

Most Popular

- Advertisement -