Sunday, March 30, 2025
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു.ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുമാണ്.

നാളെ 4 ജില്ലകളിൽ റെഡ‍് അലർട്ട് പ്രഖ്യാപിച്ചു .മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.വരുന്ന 5 ദിവസം കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരിയിൽ കരതൊട്ട ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിൽ മഴ കനക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംടിയുടെ വീട്ടിൽ മോഷണം : 26 പവൻ മോഷ്ടിക്കപ്പെട്ടു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. എംടിയുടെ വീടായ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലാണ് മോഷണം നടന്നത്. 26 പവനോളം സ്വർണം നഷ്ടപ്പെട്ടു. കഴിഞ്ഞ മാസം 22നും 30നും...

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു

പത്തനംതിട്ട : ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവതോടനുബന്ധിച്ച് ജില്ലയിൽ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. 1955 ലെ അവശ്യ സാധന നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് വില...
- Advertisment -

Most Popular

- Advertisement -