Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി മുന്നൊരുക്കങ്ങൾ...

മഴക്കെടുതി മുന്നൊരുക്കങ്ങൾ അപര്യാപ്തം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട :കനത്ത മഴയെ തുടർന്ന് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യമാണ് ഉള്ളതെന്നും ആറിന്റെ തീരത്ത് താമസിക്കുന്നവർ വെള്ളപൊക്ക ഭീക്ഷണിയിലാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പറഞ്ഞു.

വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മുൻ കരുതൽ എടുക്കുവാൻ ജില്ലാ ഭരണ കൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പടർന്നു പിടിക്കുന്ന പനിയും പകർച്ച വ്യാധികളും തടയുന്നതിനു ആരോഗ്യ വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജനറൽ ആശുപത്രി ഉൾപ്പെടെ എല്ലാ പ്രാഥമികരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. വനം...

അഫാനാണ് ആക്രമിച്ചതെന്ന് സമ്മതിച്ച് ഷെമീന

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ മൊഴി നൽകി .തന്നെ ആക്രമിച്ചത് അഫാനാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒയ്ക്ക് നൽകിയ മൊഴിയിൽ സമ്മതിച്ചു. കട്ടിലിൽ നിന്നും വീണാണ് തനിക്ക് പരിക്കേറ്റതെന്നായിരുന്നു...
- Advertisment -

Most Popular

- Advertisement -