തിരുവല്ല : പെരിങ്ങര 1110-ാംനമ്പർ എൻ എസ് എസ് കരയോഗത്തിൽ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ രാമായണമാസാചരണം തുടങ്ങി. കരയോഗം പ്രസിഡൻ്റ് പി റ്റി മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. പി. എ.രാധാമണി,പ്രഭ സുധ, അനിത, പ്രിയ, ശ്രീജ,രമ,ഉഷ, ലത, എം.എൻ രാജശേഖരൻ, മനോജ് കളരിക്കൽ, രാധാകൃഷ്ണൻ പെരിങ്ങര, ബി.ജെ സനൽ കുമാർ, ശ്രീകുമാർ കെ തുടങ്ങിയവർ നേതൃത്വം നൽകി.

പെരിങ്ങര എൻ എസ് എസ് കരയോഗത്തിൽ രാമായണമാസാചരണം





