Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalരാമേശ്വരം കഫേ...

രാമേശ്വരം കഫേ സ്ഫോടനം:11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു : രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.കോയമ്പത്തൂരിൽ രണ്ട് ഡോക്ടർമാരുടെ വീടുകളിൽ റെയ്ഡ് നടന്നു.ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

മാർച്ച് ഒന്നിന് ബെംഗളൂരു നഗരത്തിലെ കഫേയിൽ നടന്ന സ്ഫോടനത്തിൽ നിരവധി ഉപഭോക്താക്കൾക്കും ഹോട്ടൽ ജീവനക്കാർക്കും പരിക്കേറ്റു.മാർച്ച് 3 ന് കേസ് ഏറ്റെടുത്ത എൻഐഎ ഏപ്രിൽ 12 ന് മുഖ്യ സൂത്രധാരൻ അദ്ബുൽ അഹമ്മദ് താഹ,മുസാവിർ ഹുസൈൻ ഷാസിബ് എന്നീ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍,...

ഭാഗവത  സത്രം: വിശാലമായ പന്തൽ ഒരുങ്ങുന്നു.

തിരുവല്ല: 40-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത  സത്രം നടക്കുന്ന തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ സത്രത്തിനായി വിശാലമായ പന്തൽ ഒരുങ്ങുന്നു. 2024 മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെയാണ് ഭാഗവതസത്രം...
- Advertisment -

Most Popular

- Advertisement -