Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ : പൊലീസുകാരന് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു .ഇന്നലെ വൈകിട്ട് മജൽട്ട ഗ്രാമത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റിട്ടുണ്ട് .ഭീകരർ വനത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന ഇവിടേക്കെത്തിയത്. ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ 3 പേരാണ് ഭീകര സംഘത്തിലെന്നാണ് വിവരം. ഒളിച്ചിരിക്കുന്ന ഭീകരവാദികൾ രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും സൈന്യം അടച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയുടെ കർശനമായ നീരക്ഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം : റിക്ടർ സ്കെയിലിൽ 5.5

കാബൂൾ : അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ പ്രവിശ്യയിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം ,ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1411 ആയി. നിരവധി...

പിഎം ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ല: യൂത്ത് ലീഗ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉപസമിതി തീരുമാനം വരട്ടെയെന്നും അതിന് ശേഷം നിലപാട്...
- Advertisment -

Most Popular

- Advertisement -