Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiആർബിഐ റീപ്പോ...

ആർബിഐ റീപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപ്പോ വീണ്ടും കാൽ ശതമാനം കുറച്ചു .6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ കുറച്ചത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും. പണപ്പെരുപ്പം കുറയുന്ന സാഹചര്യവും അടിസ്ഥാന നിരക്ക്‌ കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കാനുമാണ് രണ്ടാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ: ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. 10.15-ന്  അടുപ്പുവെട്ട്....

രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഡോക്ടർമാരുടെ രജിസ്ട്രേഷൻ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തവർ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കൽ...
- Advertisment -

Most Popular

- Advertisement -