Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെഎസ്ആർടിസി ദീർഘദൂര...

കെഎസ്ആർടിസി ദീർഘദൂര സർവീസിന് ഇന്ന് നിയന്ത്രണം

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ സംസ്കാരം നടക്കുന്നതിനാൽ ഇന്ന്  രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ ആലപ്പുഴ നഗരത്തിലൂടെയുള്ള കെഎസ്ആർടിസി ദീർഘദൂര സർവീസിന് നിയന്ത്രണമേർപ്പെടുത്തി.

ചേർത്തല ഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ കൊമ്മാടി ബൈപ്പാസിലൂടെ കളർകോടു വഴി അമ്പലപ്പുഴ ഭാഗത്തേക്കും, അമ്പലപ്പുഴ ഭാഗത്തുനിന്നുള്ളവ കളർകോട്ടു നിന്ന് ബൈപ്പാസിലൂടെ ചേർത്തല ഭാഗത്തേക്കും പോകണമെന്ന് അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡന്റ്  നിയമനം

ആലപ്പുഴ : ആലപ്പുഴ ഗവൺമെൻറ് ടി ഡി മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ, സീനിയർ റസിഡൻറ് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അനസ്തേഷ്യ യോളജി വിഭാഗത്തിൽ 7 അസിസ്റ്റൻറ് പ്രൊഫസർ,  ഓർത്തോപീഡിക്സ് വിഭാഗത്തില്‍...

പമ്പ പോലീസ് കണ്ട്രോൾ റൂമിനു മുന്നിലെ സി സി ടി വി കല്ലെറിഞ്ഞു കേടു വരുത്തിയയാൾ പിടിയിൽ

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേരള പോലീസ് സ്ഥാപിച്ചിട്ടുള്ള പമ്പ പോലീസ് കൺട്രോൾ റൂമിന് മുന്നിലെ സി സി ടി വി ക്യാമറ കല്ലെടുത്തെറിഞ്ഞു കേടു വരുത്തിയയാളെ അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -