കോട്ടയം : മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഉയിർപ്പ് പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകൾക്ക് പുലർച്ചെ 2 മണിക്ക് തുടക്കമായി. 4മണിക്ക് ഉയിർപ്പിന്റെ പ്രഖ്യാപനവും പ്രദക്ഷിണവും ശേഷം വിശുദ്ധ കുർബാനയും നടന്നു. ചടങ്ങുകൾക്ക് അരമന മാനേജർ റവ.ഫാ.യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു