Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSpiritualശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട 14ന് തുറക്കും

ശബരിമല: മിഥുനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 14ന് വൈകിട്ട് 5ന് തുറക്കും.19വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19 വരെ എല്ലാ ദിവസവും
നെയ്യഭിഷേകം, ഉദയാസ്തമനപൂജ,പടിപൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖാമുഖം പരിപാടിയുമായി തോമസ് ഐസക്

തിരുവല്ല: മുഖാമുഖം പരിപാടികളിൽ വോട്ടർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ഡോ: ടി എം തോമസ് ഐസക്. എൽ ഡി എഫ് പ്രചരണ പരിപാടികളുടെ ഭാഗമായി തിരുവല്ല മണ്ഡലത്തിൽ മുപ്പതോളം കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് അറ്റകുറ്റപണിക്കായി ഏഴംകുളം മുതല്‍ പാലമുക്ക്‌വരെയുളള ഗതാഗതം ഇന്ന് (ഓഗസ്റ്റ് 7) മുതല്‍ സെപ്റ്റംബര്‍ 10 വരെ നിരോധിച്ചു. ഏഴംകുളം വഴി കൊടുമണ്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പറക്കോട്...
- Advertisment -

Most Popular

- Advertisement -