Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ ദ്വാരപാലക...

ശബരിമലയിലെ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു

പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്‍പ പീഠം കാണാതായ സംഭവത്തിൽ പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു .സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്.

ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമായിരുന്നു സ്‌പോൺസറുടെ ആരോപണം .ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കോടതി പീഠങ്ങള്‍ കണ്ടെത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠങ്ങള്‍ കണ്ടെത്തിയത് .പീഠം തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കടന്നു

തിരുവനന്തപുരം: സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കടന്നു.  ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 77,640 രൂപയാണ്. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. ഇതോടെ ചരിത്രത്തിലാദ്യമായി...

Kerala Lotteries Results : 17-07-2025 Karunya Plus KN-581

1st Prize ₹1,00,00,000/- PG 440696 (VAIKKOM) Consolation Prize ₹5,000/- PA 440696 PB 440696 PC 440696 PD 440696 PE 440696 PF 440696 PH 440696 PJ 440696 PK 440696...
- Advertisment -

Most Popular

- Advertisement -