Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപഹൽഗാം ഭീകരാക്രമണത്തിൽ...

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

പത്തനംതിട്ട : കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഹൽഗാം വർഗീയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്നേഹദീപം തെളിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഇലന്തൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.

ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ശശിഭൂഷൺ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സോജൻ ജോർജ്ജ്,വിൻസൺ ചിറക്കാല,യു.ഡി.എഫ്.മണ്ഡലം ചെയർമാൻ ജോൺസൻ പി.എം.,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സതീ ദേവി, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് രഘുനാഥ്, ജനറൽ സെക്രട്ടറിമാരായ റോണി അലക്സ്,ജോഷ്വാ ശാമുവേൽ,ട്രഷറർ സജൻ പി.ജോൺ, വാർഡ് പ്രസിഡൻറ് ജോൺസൻ, നിർവ്വാഹക സമിതി അംഗങ്ങളായ സനൽ കുമാർ, മോനച്ചൻ മാടപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം - തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 12 (വാഴത്തോപ്പില്‍ ഗേറ്റ്) ഒക്‌ടോബര്‍  21 ന്  വൈകീട്ട് 6 വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മേല്‍പറഞ്ഞ സമയം...

പാലക്കാട് രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാർട്ടിക്കു പുറത്തായതോടെ പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്രതാരം രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും .കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടിയുമുണ്ട്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെയുള്ളിടത്ത് സിറ്റിംഗ്...
- Advertisment -

Most Popular

- Advertisement -