Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsസക്ഷമ ദിവ്യംഗ...

സക്ഷമ ദിവ്യംഗ മിത്രം നിധിശേഖരണം ഉദ്ഘാടനം

തിരുവല്ല: സക്ഷമയുടെ  ദിവ്യാംഗക്ഷേമ സേവാനിധി ശേഖരണം “ദിവ്യാം മിത്രം” താലൂക്ക്തല ഉദ്ഘാടനം തിരുവല്ലയിൽ നടന്നു. ദിവ്യാംഗരായവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമാജികം, സ്വയം പര്യാപ്തത എന്നീ മേഖലകളിലെ ശാക്തീകരണം  ലക്ഷ്യമാക്കിയാണ് സേവാനിധി ശേഖരണം.

നിധിശേഖരണത്തിൻ്റെ താലൂക്ക് തല ഉദ്ഘാടനം ദക്ഷിണാഫ്രിക്കൻ പാർലമെൻറിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനായ അനിൽകുമാർ കേശവപിള്ള, സക്ഷമ തിരുവല്ലാ താലൂക്ക് സമിതി അദ്ധ്യക്ഷൻ കെ. പി. അനിഴ കുമാറിന് തുക കൈമാറി   നിർവ്വഹിച്ചു.

ജില്ലാ സെക്രട്ടറി പി. അശോക്, താലൂക്ക് സെക്രട്ടറി പി.കെ. ഗോപിദാസ്, രാജേഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 4 വരെയാണ് നിധിശേഖരണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിറോ മലബാർ സഭ ആസ്ഥാനം സന്ദർശിച്ച് വിഡി സതീശൻ

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി. സഭയുടെ നിർണ്ണായകമായ സിനഡ് യോഗം നടക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു കൊച്ചി കാക്കനാടുള്ള...

നിവേദനം നൽകി

തിരുവല്ല: പെരിങ്ങര  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  അടഞ്ഞു കിടക്കുന്ന എടിഎം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ബാങ്ക് അധികാരികൾക്ക് നിവേദനം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാവുംഭാഗം ശാഖയുടെ...
- Advertisment -

Most Popular

- Advertisement -